സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസസ് എക്സാമിനേഷന്‍ ട്രെയ്നിങ് സൊസൈറ്റിയിലെ സൗജന്യ സിവില്‍ സര്‍വീസ് പരീക്ഷാ പരീശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 35 വയസ്സ് കവിയാത്ത, ബിരുദധാരികളായ പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 15. വിശദവിവരം www.icsets.org ല്‍. ഫോണ്‍: 04710471 2360272.
No comments:
Post a Comment