Sunday, June 9, 2013

പ്രതിഭാ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പ്രതിഭാ സ്കോളര്‍ഷിപ്പിന് ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 90 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് ലഭിച്ചവര്‍ക്കും ബി.എസ്സി, ഇന്‍റഗ്രേറ്റഡ് എം.എസ്സി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. വിശദവിവരം www.kscste.kerala.gov.in 

No comments:

Post a Comment